അതി സമ്പന്നനായ ഒരു ഇന്ത്യൻ രാജാവിന്റെ പ്രതികാരത്തിന്റെ കഥ ; സായിപ്പ് നിരുപാധികം മാപ്പിരന്ന ചരിത്ര മുഹൂർത്തം

അതി സമ്പന്നനായ ഒരു ഇന്ത്യൻ രാജാവിന്റെ പ്രതികാരത്തിന്റെ കഥ ; സായിപ്പ് നിരുപാധികം മാപ്പിരന്ന ചരിത്ര മുഹൂർത്തം

എഴുത്ത പെട്ട ചരിത്ര രേഖകൾ വളരെ വളരെ കുറവുള്ള ഒരു രാജ്യമാണ് ഭാരതം. അതുകൊണ്ടു തന്നെ ചരിത്രത്തിൽ ഇന്ത്യയിൽ സംഭവിച്ച പല അത്ഭുതങ്ങളും പലർക്കും അറിയില്ല . ലോകത്തെ മുഴുവൻ ഞെട്ടിപ്പിച്ച പല മഹാരഥരും ഇവിടെ ജനിച്ച് വീര സാഹസങ്ങൾ രചിച്ച് ചരിത്രത്തിൽ ആരാലും രേഖപ്പെടുത്താതെ മൺമറഞ്ഞുപോയ ഒരു നാടാണ് നമ്മുടേത്. അത്തരത്തിൽ ഒരു സംഭവമാണിത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അഹന്തയെ തന്റെ സമ്പത്തുകൊണ്ടും ആത്മാഭിമാനം കൊണ്ടും മുട്ടുകുത്തിച്ച ഒരു ഇന്ത്യൻ രാജാവിന്റ കഥ. ‘രാജസാഥാനിലെ’ ‘ആൽവാർ’ രാജ്യത്തെ രാജാവായിരുന്ന ‘മഹാരാജാ ജയ്സിങ്ങ്’ 1920-ൽ ലണ്ടൻ സന്ദർശിച്ചപ്പോൾ നടന്ന ഒരു സംഭവം . വലിയസുരക്ഷാഭീഷണികളൊന്നും നിലനില്ക്കാത്തതുകൊണ്ട് അദ്ദേഹം പരിവാരങ്ങളില്ലാതെ ഒരു സാധാരണക്കാരനെപ്പോലെ ‘ലണ്ടൻ’ തെരുവുകൾ ചുറ്റിക്കാണാനായിറങ്ങി.Read mor..

Post a Comment

0 Comments