വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റില്‍ കുടിച്ചാല്‍

വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റില്‍ കുടിച്ചാല്‍

ചെറിയ അസുഖങ്ങള്‍ക്കുപോലും മരുന്ന് ‘ഓവര്‍ഡോസ്’ മരുന്നുകള്‍ കഴിക്കുന്നത് മലയാളിയുടെ ശീലമായിരിക്കുന്നു. നമ്മുടെ അടുക്കളയിലും അടുക്കളത്തോട്ടത്തിലുമുള്ള പല ആഹാരവസ്തുക്കളും ഉത്തമ ഔഷധങ്ങളാണെന്ന് നാം അറിയുന്നില്ല. വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍ അനവധിയാണ്. ഇതിലെ ആന്‍റി ഓക്സിഡന്‍റുകളും അലിസിനും വൈറ്റമിന്‍A , ബി1, ബി2, വൈറ്റമിന്‍ C തുടങ്ങിയ ഘടകങ്ങള്‍ മനുഷ്യനിലെ പല രോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണ്. വയറുവേദനയും ദഹനസംബന്ധമായ മറ്റ് അRead mor...

Post a Comment

0 Comments