രേഷ്മക്ക് എന്ത് സംഭവിച്ചു? ഇപ്പോളെവിടെയാണ്? അറിയാമെന്ന് ഷക്കീല
സണ്ണി ലിയോണ്‍ എന്ന പോണ്‍ ഐക്കണെ നമ്മള്‍ ആഘോഷിക്കുന്നതിനും വളരെ പണ്ട് നമ്മള്‍ ആഘോഷിച്ചൊരു താരമുണ്ടായിരുന്നു. മലയാള സിനിമയില്‍ വരെ അഭിനയിച്ച് ഒരുകാലത്ത് യുവാക്കളുടെ മുഴുവന്‍ ഉറക്കം കെടുത്തിയിരുന്ന രേഷ്മ. ഇന്നും പോണ്‍ സൈറ്റുകളിലെ പ്രധാന വരുമാനം ആ സ്ത്രീയുടെ ദൃശ്യങ്ങളാണ് ഏതാണ്ട് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വേദി വിട്ടെങ്കിലും ഇന്നും ഇന്ത്യയുടെ ഓണ്‍ലൈന്‍ പോണ്‍ സൈറ്റുകളിലെ പ്രധാന വരുമാനം ആ സ്ത്രീയുടെ ദൃശ്യങ്ങളാണ്. സൗത്ത് ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും സുന്ദരിയായ ബി ഗ്രേഡ് നടി എന്ന രീതിയില്‍ പ്രശസ്തയും, അഭിനയിച്ചിട്ടുള്ള സെമി പോണ്‍ ചിത്രങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളാക്കുന്ന ഭാഗ്യതാരവും ആയിരുന്നു രേഷ്മ.Read mor...
0 Comments