വെല്‍ഡണ്‍ മഹേഷ്; ഇനി രാജമൌലിക്കൊപ്പം മറ്റൊരു ഇന്ദ്രജാലം പ്രതീക്ഷിച്ച് ആരാധകര്‍

വെല്‍ഡണ്‍ മഹേഷ്; ഇനി രാജമൌലിക്കൊപ്പം മറ്റൊരു ഇന്ദ്രജാലം പ്രതീക്ഷിച്ച് ആരാധകര്‍

തെലുങ്കുസിനിമയിലെ ജനപ്രിയനായകനാണ് മഹേഷ്ബാബു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എത്ര പുതുമുഖങ്ങള്‍ വന്നാലും പോയാലും അതൊന്നും ഈ താരത്തിന്‍്രെ ജനപ്രീതിയെ ബാധിക്കുന്നില്ല. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയുടെ സംവിധായകമാന്ത്രികന്‍ രാജമൌലിയുമായി മഹേഷ് കൈകോര്‍ക്കുകയാണ്. എസ്.എസ്. രാജമൌലിയുടെ അടുത്ത ചിത്രത്തിനായി താന്‍ കരാര്‍ ഒപ്പിട്ട വിവരം മഹേഷ് തന്നെയാണ് പുറത്തുവിട്ടത്. ഇവര്‍ തമ്മില്‍ ചേരുന്പോള്‍ വെളളിത്തിരയില്‍ മറ്റൊരു മഹേന്ദ്രജാലം വിടരുമെന്നാണ്Read mor....

Post a Comment

0 Comments