സൗബിനെ എടുത്ത് പെരുമാറുന്നതുകണ്ടപ്പോൾ വിഷമമായി; ബാലചന്ദ്രമേനോൻ
ഇന്ന് പറവ കണ്ടു ...കേരളത്തിനും ഇന്ത്യക്കും പുറത്തു പലതവണ യാത്രചെയ്തിട്ടുള്ള എനിക്ക് മട്ടാഞ്ചേരി എന്ന കേരളത്തിനകത്തുള്ള ഭൂപ്രദേശത്തിന്റെ അന്തരീക്ഷം ആദ്യമായി മനസ്സിലാക്കുവാനുള്ള അവസരമുണ്ടായി എന്നതാണ് ആദ്യം പറയേണ്ടത് .ഇടുങ്ങിയ ഇടവഴികളിലൂടെ , മുഷിഞ്ഞ വീടുകളിലൂടെ, മുഖം മൂടിയില്ലാത്ത മനുഷ്യരിലൂടെ അത് ഞാൻ അനുഭവിച്ചറിഞ്ഞു ..... പ്രാവാണ് ഇതിലെ താരം . സമാന്തരങ്ങൾ എന്ന സിനിമയുടെ തിരക്കഥ എഴുതുമ്പോൾ കൊല്ലം ഗസ്റ്റ് ഹൗസിലെ ഏകാന്ത താമസക്കാരനായിരുന്നു ഞാൻ .ഉച്ചയൂണിനു മുൻപ് മുൻപ് എന്നും എവിടെ നിന്നോ വന്നു കൂടുകൂടിയിരുന്ന ഒരു പ്രാവുണ്ടായിരുന്നു. പ്രാവിന്റെ വരവ് സ്ഥിരമായപ്പോൾ അത് വരാതെ ഉണ്ണാൻ പറ്റാത്ത അവസ്ഥയായി എനിക്ക്.. അന്ന് ആ പ്രാവിനോട് തോന്ന... Read more...

0 Comments