ഒരു പ്രതിശ്രുത വധുവിന്‍റെ ആത്മഹത്യക്കുറിപ്പുകള്‍..! നല്ലോണം വിയര്‍ത്തിരുന്നു ഞാന്‍..! ആദ്യായ്ട്ടാ പരിചയല്ലാത്ത ആണൊരുത്തന്‍റെ മുന്‍പീന്ന് വര്‍ത്താനം പറയുന്നത്.. സ്വന്തം വീട്ടിലെ സ്വീകരണമുറിയില്‍ തന്നെയാണല്ലോന്നോര്‍ത്തപ്പോള്‍ ഒരിത്തിരി ധൈര്യം വന്നെങ്കിലും എനിക്കന്നേരം ജംഷിക്കാനോട് അങ്ങോട്ട് ഒന്നും ചോദിക്കാന്‍ പറ്റീര്‍ന്നില്ല..! മൂപ്പര് നല്ല മാന്യതയോട് കൂടിത്തന്നെയായിരുന്നു എന്നോട് സംസാരിച്ചത്.. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.. പഠനത്തെക്കുറിച്ചും കുടുംബകാര്യങ്ങളുമെല്ലാം…!അവസാനം “കാണാം” എന്നും പറഞ്ഞ് സലാം ചൊല്ലി മടങ്ങിയപ്പം തന്നെ ഉമ്മി എന്നോട് വന്ന് ചോദിച്ചു..”ഇ
Read mor.....
0 Comments