മൃഗത്തിന്‍റെ രക്തം , മൂത്രം , കൊക്കൈൻ ; ടൊമാറ്റോ സോസിൽ ടൊമാറ്റോ മാത്രമില്ല
ടൊമാറ്റോ കെച്ചപ്പ് ഉണ്ടാക്കുന്ന ഒരു വീഡിയോ പൊതുജനങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കുന്നു. മാരകമായ വസ്തുക്കളാണ് ടൊമാറ്റോ സോസ് നിർമ്മാണത്തിൽ ഉപയോഗിക്കുന്നതെന്നാണ് വീഡിയോ പറയുന്നത്. അതിൽ മൃഗത്തിന്റെ രക്തം , മൂത്രം , കൊക്കൈൻ എന്നിവയും ആൽക്കഹോളും ഉണ്ടെന്നും സൂചിപ്പിക്കുന്നു. കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ സോസ് നിർമ്മാണം ഈ വിധമാണെന്ന് കണ്ട വീട്ടമ്മമാർ സത്യമറിയാൻ ഭ്രാന്തമായാണ് ഗൂഗിളിൽ തിരയുന്നത്.ഗൂഗിളിൽ തിരഞ്ഞാലോ ? സത്യമെന്നും കള്ളമെന്നും റിസൾട്ടുകൾ ഉണ്ട്. ഇതൊരു വ്യാജ വർത്തയാണെന്ന് വാദിക്കുന്നവർ ഉൽപാദകർക്ക് വേണ്ടി നുണ പറയുകയാണെന്ന് വിശ്വസിക്കുകയാണ് ഏറെപ്പേരും.Read mor....

0 Comments