ഭാര്യമാർ ഭർത്താക്കന്മാരിൽ നിന്നും ഒളിയ്ക്കുന്ന ചില രഹസ്യങ്ങൾ

ഭാര്യമാർ ഭർത്താക്കന്മാരിൽ നിന്നും ഒളിയ്ക്കുന്ന ചില രഹസ്യങ്ങൾ


    എത്ര സ്നേഹം ഉണ്ടെങ്കിലും ചില കാര്യങ്ങൾ നമുക്ക് നമ്മുടെ പങ്കാളിയുമായി പങ്കിടാൻ സാധിക്കില്ല.അത് മനുഷ്യ സഹജം ആണ് .ചില രഹസ്യങ്ങൾ നമ്മുടെ ഉള്ളിൽ തന്നെ ഒതുക്കും നമ്മൾ.അത് സ്നേഹ കുറവ് കൊണ്ടോ വിശ്വാസമില്ലായ്മയോ കൊണ്ടൊന്നും അല്ല.പക്ഷെ നാം അങ്ങനെ ചെയ്യുന്നു .ഭാര്യമാർ ഭർത്താക്കന്മാരിൽ നിന്ന് അത് പോലെ ചില രഹസ്യങ്ങൾ സൂക്ഷിച്ചു വെക്കാറുണ്ട് .ആ രഹസ്യം പങ്കു വെക്കുന്നതോടെ ഭർത്താവിന് തന്നോട് അപ്രീതി എന്ന് ഭയന്നാണ് മിക്ക ഭാര്യമാരും ആ രഹസ്യങ്ങൾ ഉളിൽ ഒതുക്കുന്നത് .സത്യം തുറന്നു പറഞ്ഞു ജീവിതത്തിലെ മനസമാധാനം നശിപ്പിക്കുന്നത്തെക്കാൾ ഇപ്പോഴും നല്ലതു സത്യം മൂടി വെച്ച് സന്തോഷകരമായി ജീവിക്കുന്നതല്ലേRead mor....

Post a Comment

0 Comments