അത്ഭുത കാഴ്ച്ചകളുമായി ഭൂമിക്കടിയിലെ നഗരം; പതിനെട്ട് നില കെട്ടിടങ്ങള്‍; ആധുനീക നഗരജീവിതത്തിന്റെ ശേഷിപ്പുകള്‍ക്ക് ആയിരം വര്‍ഷം പഴക്കം
ലോകത്തിന് അത്ഭുതമായി തുര്‍ക്കിയിലെ ഈ ഭമിക്കടിയിലെ നഗരം. ആയിരം വര്‍ഷമെങ്കിലും പഴക്കമുള്ള ഈ നഗരമിരപ്പോള്‍ വിനോദ സഞ്ചാരികളുടെ പ്രധാന സന്ദര്‍ശന സ്ഥലമാണ് . വീട്ടിലെ അറ്റകുറ്റപണികള്‍ക്കിടെയാണ് ഈ ഭൂമിക്കടയിലെ നഗരം കണ്ടെത്തിയത്ആ തുറക്കല്‍. ഡെരിന്‍കുയു എന്ന അത്ഭുത നഗരം അങ്ങനെയാണ് ലോകം കാണുന്നത്. 20,000 പേരെങ്കിലും താമസിച്ചിരുന്ന 18 നിലക്കെട്ടിടമാണ് അവിടെ അന്ന് കണ്ടെത്തിയത്.Read mor...
0 Comments