വിവാഹം വേണ്ട; പക്ഷേ അച്ഛനാകണമെന്ന് സല്‍മാന്‍
ബോളിവുഡില്‍ ഇപ്പോള്‍ സംസാരവിഷയം ഇതാണ്. സല്‍മാന്‍ ഖാന് വിവാഹത്തോട് താല്പര്യമില്ല. പക്ഷേ ഒരു കുട്ടിയുടെ പിതാവാകണം. അടുത്തിടെയാണ് സല്‍മാന് ഈ ആഗ്രഹം തോന്നിത്തുടങ്ങിയത്. സഹപ്രവര്‍ത്തകര്‍ക്കും മുന്‍കാമുകിമാര്‍ക്കും സഹിതം കുട്ടികളായി. ചിലരുടെ മക്കള്‍ സിനിമാപ്രവേശത്തിനൊരുങ്ങുന്നു. അപ്പോഴാണ് സ്വന്തം രക്തത്തില്‍ പിറന്ന ക ുഞ്ഞുവേണമെന്ന് സല്‍മാന് തോന്നിയത്. എന്നാല്‍, അതിനു വേണ്ടി ഒരു കല്യാണം കഴിക്കാനൊന്നും താരം ഒരുക്കമല്ല. വാടക ഗര്‍ഭം ധരിക്കാന്‍ ആളെ കിട്ടുമോ എന്ന അന്വേഷണത്തിലാണ്. സല്‍മാന്‍റെ ആഗ്രഹത്തിന് പൂര്‍ണ്ണ പിന്തുണയുമായി കുടുംബം ഒപ്പമുണ്ടെന്നാണ് വിവരം. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പിതാവാകാനാണ് താരം ഒരുങ്ങുന്നത്. . സഹോദരിയുടെ പുത്രനെ സല്‍മാന്‍ താലോലിക്കുന്ന ദൃശ്യം കഴിഞ്ഞ ദിവസം പുറത്തു വന്നിഅതിനുപിന്നാലെയാണ് സല്‍മാന്‍റെ പുതിയ മോഹത്തെ കുറിച്ചുളള വാര്‍ത്തയെത്തിയത്Read mor...

0 Comments