ലൈവിൽ പൊട്ടിക്കരഞ്ഞ് ലിച്ചി
താൻ മമ്മൂക്കയേയും കുഞ്ഞിക്കയേയും കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല. ലൈവിൽ പൊട്ടിക്കരഞ്ഞ് ലിച്ചി. ലിജോ ജോസ് പല്ലിശ്ശേരി യുടെ അങ്കമാലി ഡയറീസിലെ ലിച്ചിയായി പ്രേക്ഷക മനം കവർന്ന അന്ന രാജൻ എന്ന രേഷ്മ രാജൻ വെളിപാടിന്റെ പുസ്തകം എന്ന ലാല്ജോസ് ചിത്രത്തിലൂടെ ലാലേട്ടന്റെ നായികയായത്. ലൈവിൽ വന്ന് പൊട്ടിക്കരഞ്ഞ് മാപ്പ് പറഞ്ഞു . ഒരു ചാനലിലെ കോമഡി പരിപാടിയിൽ അന്ന മമ്മൂക്കയെ പറ്റി നടത്തിയ പരാമർശം സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു തുടർന്ന് ആരദകരുടെ രോഷം അണപൊട്ടിയതോടെയാണ് അന്ന മാപ്പ് പറഞ്ഞത്.പരിപാടിയുടെ അവതാരക കുസൃതി ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ മമ്മൂകയോടൊപ്പവും ദുഖറിനൊപ്പവും അഭിനയിക്കാൻ അവസരം ലഭിച്ചാൽ ആര് ആകണം നായകൻ എന്നായിരുന്നു ചോദ്യം താൻ അതിനു നല്കിയ ഉത്തരം ദുല്ഖർ നായകനാകണമെന്നും മമ്മൂക്ക അച്ചനുമെന്നുമാണ് അത് Read mor....

0 Comments