കൂടെ നിന്നവരുടെ കുതികാല് വെട്ടിയുള്ള മഞ്ജു വാര്യരുടെ നീക്കത്തിന് പിന്നില്‍

കൂടെ നിന്നവരുടെ കുതികാല് വെട്ടിയുള്ള മഞ്ജു വാര്യരുടെ നീക്കത്തിന് പിന്നില്‍


യുവനടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞ മഞ്ജുവാര്യരുടെ പുതിയ സിനിമ ‘ഉദാഹരണം സുജാത’ റിലീസ് ചെയ്യുന്നതും കേസില്‍ ഗൂഢാലോചനകുറ്റില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുന്‍ഭര്‍ത്താവായ നടന്‍ ദിലീപിന്റെ രാമലീല റിലീസ് ചെയ്യുന്നതും ഒരേ ദിവസമാണ്. മഞ്ചു വാര്യരുടെ നേതൃത്വത്തില്‍ തുടങ്ങിയ വനിതാ സംഘടന ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനിടെ വ്യത്യസ്ത നിലപാടുമായാണ് മഞ്ചു വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഈ നീക്കം വളരെ ആലോചിച്ച് തനിക്ക് ഭാവിയിലേയ്ക്ക് ഗുണകരമാക്കാനുള്ള നടിയുടെ ശ്രമമാണെന്ന് വിലയിരുത്തപ്പെടുന്നു. വനിതാ കൂട്ടായ്മ രാമലീല ബഹിഷ്‌കരിക്കാനും ചിത്രത്തിനെതിരെ പ്രതിഷേധിക്കുവാനും തീരുമാനിച്ചത് വന്‍ പ്രതിഷേധത്തിന് വഴിവച്ചു. സിനിമാ പ്രവര്‍ത്തകര്‍ തന്നെ ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ
 Read mor...

Post a Comment

0 Comments