ലിച്ചി മാപ്പ് പറഞ്ഞത് എന്തിന്?റിമ കല്ലിംഗൽ


മമ്മൂക്കയ്ക്ക് അച്ഛൻ വേഷം ചെയ്യാൻ കഴിയില്ലെന്നാണോ ആരാധകർ പറയുന്നത് ലിച്ചിയെ പിന്തുണച്ച് റിമ കല്ലിംഗൽ.അങ്കമാലി ഡയറീസിലെ ലിച്ചിയെന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ അന്നാ രാജൻ എന്ന രേഷമാ രാജൻ സൂപ്പർതാരം മമ്മൂട്ടിയെ കുറിച്ച് ഒരു ചാനലിൽ.നടത്തിയ് പരാമർശം ആരാധകർക്കിടയിൽ പ്രശ്നമാകുകയും അവർ ഫേസ്ബുക്ക് പേജിലസഭ്യ വർഷം ചൊരിയുകയും ഒക്കെ ചെയ്തിരുന്നു തുടർന്ന് ഫേസ്ബുക്ക് ലൈവിലെലെത്തി ലിച്ചി പൊട്ടിക്കരഞ്ഞ്‌ മാപ്പ് പറഞ്ഞിരുന്നു.സംഭവത്തിൽ ലിച്ചിയെ പിന്തുണച്ച് രംഗത്തു വന്നിരിക്കുകയാണ്‌ നടി റിമ കല്ലിംഗൽ.തന്റെ അച്ഛനായി സൂപ്പര്‍താരം അഭിനയിക്കട്ടേയെന്ന് പറഞ്ഞതിനാണ് ലിച്ചിയെ എല്ലാവരും ചേർന്ന് ട്രോൾ ചെയ്തത്. അദ്ദേഹത്തിന് ഇങ്ങനെയൊരു വേഷം ചെയ്യാൻ കഴിയില്ലെന്നാണോ വിമര്‍ശിക്കുന്നവര്‍ ചിന്തിക്കുന്നത്. അദ്ദേഹം അത് മികച്ചതാക്കും എന്നാണ് എനിക്ക് തോന്നുന്നത്. കൗരവര്‍ ഒക്കെ ഓര്‍മ്മയില്ലേ Read mor...

Post a Comment

0 Comments