ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നാം ഓരോരുത്തരും അറിയണം എന്താണ് രാജ്യദ്രോഹം

ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നാം ഓരോരുത്തരും അറിയണം എന്താണ് രാജ്യദ്രോഹം

എന്താണ് ഐപിസി 124 എ വകുപ്പ് ? ആദ്യമറിയുക ഒരു ഇന്ത്യൻ പൗരനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ സഹായകമാകുന്ന വകുപ്പാണ് ഐപിസി 124 എ. ഇന്ത്യൻ ശിക്ഷാ നിയമം നടപ്പിൽ വന്നത് 1862 ജനുവരി ഒന്നിനാണ്. മെക്കാളെ 1837ൽ തയ്യാറാക്കിയ കരടുനിയമത്തിലെ സെക്ഷൻ 113 ലായിരുന്നു 124 എ വകുപ്പ് ഉൾപ്പെടുത്തിയിരുന്നത്. 1860 ൽ മെക്കാളെയുടെ നിർദേശങ്ങൾ നിയമമായപ്പോൾ, സെക്ഷൻ 113 ഉപേക്ഷിക്കപ്പെടുകയും 1870ൽ അത് വീണ്ടും പുനസ്ഥാപിക്കുകയും ചെയ്തു. 1898ൽ ഒരു ഭേദഗതി നിയമത്തിലൂടെ ഇന്ത്യൻ പീനൽകോഡിന്റെ ഭാഗമായ 124 എ വകുപ്പ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആറാം അധ്യായത്തിൽ സ്റ്റേറ്റിനെതിരായ കുറ്റകൃത്യങ്ങൾ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.Read mor...

Post a Comment

0 Comments