65 വയസ്സുള്ള മമ്മൂട്ടിയുടെ ശരീര സൗന്ദര്യ പ്രദര്‍ശനമല്ല മികച്ച ക്യാരക്ടറാണ് പ്രേക്ഷകര്‍ക്ക് വേണ്ടത്: വിടി ബല്‍റാം

65 വയസ്സുള്ള മമ്മൂട്ടിയുടെ ശരീര സൗന്ദര്യ പ്രദര്‍ശനമല്ല മികച്ച ക്യാരക്ടറാണ് പ്രേക്ഷകര്‍ക്ക് വേണ്ടത്: വിടി ബല്‍റാം


മമ്മൂട്ടിയെ കുറിച്ച് ലിച്ചി തമാശരൂപേണ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് സൈബര്‍ ആക്രമണം നടന്ന അന്ന രേഷ്മ രാജനോട് മമ്മൂട്ടി മാപ്പു പറയണമെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. മമ്മൂട്ടി ലിച്ചിയോട് മാപ്പു പറഞ്ഞില്ലെങ്കില്‍ ഫാന്‍സ് എന്ന് പറഞ്ഞു നടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ മമ്മൂട്ടി തള്ളിപ്പറയണമെന്നും വിടി ബല്‍റാം പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് മമ്മൂട്ടിക്കെതിരെ രൂക്ഷപ്രതികരണവുമായി ബല്‍റാം രംഗത്തെത്തിയത്. വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം- തന്റെ ഫാന്‍സ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ ശ്രീ. മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താന്‍ തയ്യാറാവണം.Read mor...

Post a Comment

0 Comments