നിശാസംഗമത്തിനിടെ അമിതമായ മയക്കു മരുന്ന് ഉപയോഗം : 22 കാരൻ കൊല്ലപ്പെട്ടു – കൂടെ ലോഡ്ജിൽ ഉണ്ടായ 3 പയ്യന്മാരെയും ഒരു വീട്ടമ്മയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു
കോഴിക്കോട്ടേ ഡ്രഗ്സ് പാര്‍ട്ടിക്കിടെ 22കാരന്‍ മരിച്ചു -കൗമാര പ്രായം വളരെ അപകടങ്ങള്‍ നിറഞ്ഞ ഒരു കാലഘട്ടമാണ്.വികാരങ്ങള്‍ തിളച്ചു മറയുന്ന ഒരു കാലം.ചെയ്യരുത് എന്ന് വിലക്കുന്ന എന്തും ചെയ്തു നോക്കണം എന്ന് തോന്നുന്ന ഒരു പ്രായം ആണ് അത് . അത് കൊണ്ടാണ് ഒട്ടു മിക്ക ചെറുപ്പക്കാരും ഈ കാലഘട്ടത്തില്‍ വഹി തെറ്റി പോകുന്നത് .കൗമാരക്കാരെ സ്വാധീനിക്കാന്‍ വളരെ എളുപ്പമാണ്.മിക്കപ്പോഴും സിഗരറ്റ് വലി,ഡ്രഗ്സ് എന്നിവ എല്ലാം ആരംഭിക്കുക ഈ പ്രായത്തില്‍ ആണ് .അത് പോലെ അമിത വേഗത്തില്‍ വണ്ടി ഓടിക്കുക .ആവേശത്തിന്റെ ഈ പ്രായത്തില്‍ ആരോഗ്യതിനെ കുറിച്ചോ ഭാവി ജീവിതത്തെ കുറിച്ചോ ഉള്ള ചിന്തകള്‍ കടന്നു വരില്ല. അത് കൊണ്ട് തന്നെ അമിതാവേശം കാണിച്ചു ഒരുപാട് ചെറുപ്പക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നു .ആ കൂട്ടത്തിലേക്ക് ഇതാ ശാഹിലും .സുഹൃത്ത് ഗള്‍ഫില്‍ പോകുന്നതിന്റെ പാര്‍ട്ടിക്കിടെ ഡ്രഗ്സ് ഉപയോഗിച്ച് മരണം സ്വയം ക്ഷണിച്ചു Read mor...

0 Comments