170 കിലോമീറ്റർ വേഗത്തിൽ പറന്ന ഡ്യൂക്ക് അപകടത്തിൽപെട്ടപ്പോൾ

170 കിലോമീറ്റർ വേഗത്തിൽ പറന്ന ഡ്യൂക്ക് അപകടത്തിൽപെട്ടപ്പോൾ
പ്രായത്തിന്റെ ആവേശം പല തെറ്റായ തേഎരുമനന്ഗല് എടുക്കാനും ആവേശം നിറഞ്ഞ കാര്യങ്ങള്‍ ചെയ്യാനും മനസ്സിനെ പ്രലോഭിപ്പിക്കും.കൌമാരക്കാര്‍ക്ക് വിചാരങ്ങള്‍ കുറവായിരിക്കും.അവരെ അടക്കി വാഴുന്നത് ആ നിമിഷം അവര്‍ക്ക് തോന്നുന്ന വികാരങ്ങള്‍ ആണ് .എന്നാല്‍ വികാരങ്ങളുടെ പുറത്തു ചെയ്യുന്ന പ്രവര്‍ത്തികള്‍ ഓര്‍ത്തു പിന്നീട് അവര്‍ ഖേദിക്കുന്നു .എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഖേധിക്കാനുള്ള അവസരം പോലും നഷ്ടപ്പെട്ടു സ്വയം ക്ഷണിച്ചു വരുത്തിയ മരണത്തിനു കീഴടങ്ങുന്നു . വിജയവാടയില്‍ സുഹൃത്തിന്റെ ജന്മദിനം ആഘോഷിച്ചു സന്തോഷത്തോടെ മടങ്ങി വന്ന രണ്ടു സുഹൃത്തുകള്‍ Read mor...

Post a Comment

0 Comments